gain pf - urgent

                                                           ഗെയിൻ പിഎഫ് 

ഗെയിൻ പിഎഫ് സർക്കുലർ ഡൌൺലോഡ് ചെയ്ത് വായിച്ചറിയേണ്ടതാണ് . 2015 - 16 വർഷത്തെ പിഎഫ് ക്രെഡിറ്റ് കാർഡ് ലഭിക്കാത്ത അദ്ധ്യാപക / അധ്യാപകേതര ജീവനക്കാരുടെ വിശദാംശങ്ങൾ സർക്കുലറിൽ നിർദേശാനുസരണം എ.പി.എഫ്.ഒ.യ്ക്കു സമർപ്പിക്കേണ്ടതും ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി സ്വീകരിക്കേണ്ടതുമാണ്

                                            ഡൌൺലോഡ് സർക്കുലർ
                                             ഡൗൺലോഡ് പ്രൊഫോർമ
                           ഒപ്പ്/-
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ
          തലശ്ശേരി നോർത്ത്

No comments:

Post a Comment