LSS USS Exams - Centralised Valuation - Appointing Camp officer and Chief Examiner reg






തലശ്ശേരി നോര്‍ത്ത്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നടപടി ഉത്തരവ്.
                                        (ഹാജര്‍.ഫല്‍ഗുനന്‍.എന്‍)
വിഷയം പൊതുവിദ്യാഭ്യാസം എല്‍.എസ്.എസ്/പരീക്ഷ 2014-15 
            കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയം ക്യാമ്പ് ഓഫീസര്‍, ചീഫ് എക്സാമിനര്‍
            എന്നിവരെ നിയമിച്ച്  ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്-
പരാമര്‍ശം -പരീക്ഷ കമ്മീഷണറൂടെ ഇ.എക്സ് നം. എച്ച് (1)/530738/2014 സി.ജി
.             തീയ്യതി.7/1/15 നം.വീഞ്ജാപനം                       
ഉത്തരവ് നമ്പര്‍ ഇ/121/15   തീയ്യതി.26/3/2015

        2014-15 വര്‍ഷത്തെ എല്‍.എസ്.എസ് പരീക്ഷ കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയം 30/3/2015ന് തരുവണത്തെരു യു.പി.സ്ക്കൂളില്‍ വെച്ച് കാലത്ത് 10 മണിക്ക് നടത്തുന്നതാണ്.താഴെ കാണിച്ചിട്ടുള്ള പ്രധാന അധ്യാപകരെ കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയ ക്യാമ്പ് ഓഫീസറായും,  ചീഫി എക്സാമിനറായും നിയമിച്ച്  കൊണ്ട്  ഇതിനാല്‍ ഉത്തരവാകുന്നു.
നമ്പര്‍
പേര്
സ്ക്കൂള്‍
പരീക്ഷ പദവി
1
കനകലത.ഒ.കെ
പ്രധാന അധ്യാപിക
തരുവണത്തെരു യു.പി.സ്ക്കൂള്‍
ക്യാമ്പ് ഓഫീസര്‍
2
ലതിക.കെ.കെ
പ്രധാന അധ്യാപിക
ചുണ്ടങ്ങാപ്പൊയില്‍സെന്‍ട്രല്‍ എം,എല്‍.പി.സ്ക്കൂള്‍
ചീഫ് ഇക്സാമിനര്‍


       നിയമനം ലഭിച്ച പ്രധാന അധ്യാപകര്‍ സൂചന വിജ്ഞാപനത്തിലെ (ഏഴാം ഖണ്‌ഡിക) നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മൂല്യ നിര്‍ണ്ണയം നടത്തുന്നതിന്  വേണ്ട എല്ലാ നടപടികളും സ്വീകരിക്കേണ്ടതാണ്..
        .
                                                        ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍,
                                                                തലശ്ശേരി നോര്‍ത്ത്.

No comments:

Post a Comment